ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.
ഡിജി ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് വാട്സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നത്.
വാട്സ്ആപ്പ് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ഒരാളുടെ നമ്പര്‍ ഹാക്ക് ചെയ്തതിന് ശേഷം അയാളുടെ സുഹൃദ് വലയത്തിലെ അധികം നമ്പറുകളിലേക്കും പണം ആവശ്യപ്പെട്ട് മെസേജ് അയക്കപ്പെടുകയാണ് ഇവരുടെരീതി
ഡെസ്ക്ടോപ്പിലും വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാനുള്ള സൗകര്യമാണ് പുതിയതായി ഉള്‍പെടുത്തിയിരിക്കുന്നത്
വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ഗവണ്മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വിശദീകരിച്ചിട്ടുണ്ട്
അഞ്ച് ശതമാനം പേര് വാട്സാപ്പ് ഡിലീറ്റ് ചെയ്തു. 22ശതമാനത്തോളം പേര് വാട്സാപ്പ് ഉപയോഗം വലിയതോതില്കുറച്ചതായും സര്‍വ്വെ വ്യക്തമാക്കുന്നു.
നേരത്തെ പുതിയ നയം അംഗീകരിക്കാത്തപക്ഷം ഫെബ്രുവരി എട്ടിന് റദ്ദാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്സപ്പിനെതിരെ ഹൈക്കോടതിയില്‍ ഹരജി
021 ആരംഭിച്ചപ്പോള്‍ തന്നെ വാട്സപ്പിലെ പുതിയ അപ്ഡേഷന് വരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു