Windows 2.2248.2.0 അപ്ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
ഗ്രൂപ്പ് ചാറ്റിലെ അംഗങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.
ഒരു മണിക്കൂറോളം ആപ്പ് പ്രവര്‍ത്തനരഹിതമായി.
അപ്ഡേറ്റ് ചെയ്യാതെ ഉപയോഗിക്കുന്ന പഴയ ഐഫോണ്‍ മോഡല്‍ ഉപഭോക്താക്കള്‍ക്കും വെല്ലുവിളിയാകും.
ന്യൂഡല്‍ഹി: സ്വകാര്യതാ നയം നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചതായി വാട്സ്ആപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്സആപ്പ് നിലപാട് അറിയിച്ചത്. പുതിയ ഡാറ്റ സംരക്ഷണ നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് വരെ സ്വകാകര്യത നയം നടപ്പിലാക്കില്ലെന്ന് വാട്സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യതാ നയത്തിനെതിരേ...
മെയ് 15നു മുമ്പ് പുതിയ നയം ഉപഭോക്താക്കള്‍ അംഗീകരിക്കണം. സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്
മള്‍ട്ടി-ഡിവൈസ് പിന്തുണയില്‍ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഏറെ കാലമായി പറയുന്നുണ്ട്.
ഇനി മുതല്‍ പണം കൈമാറാനും വാട്ടസാപ്പിലൂടെ സാധിക്കും. പണം ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനമാണ് വാട്ടസപ്പ് ഒരുക്കുന്നത്. ഐസിഐസിഐ ബാങ്കാണ് ഇന്ത്യയില്‍ ഈ സേവനത്തിലെ പങ്കാളി. ചേര്‍ന്നാണ് ഈ സേവനം വാട്സാപ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇന്‍വൈറ്റ്...
ലോകം കാത്തിരുന്ന ആ വാട്ട്സാപ്പ് ഫീച്ചര്‍ യാഥാര്‍ത്ഥ്യമാവുന്നു. റീകോള്‍ ഫീച്ചര്‍ അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് യാഥാര്‍ത്ഥ്യമാവുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നാണ് ഫീച്ചറുകള്‍ പരീക്ഷിക്കുന്ന വാബ് ബീറ്റ്...