ഇടപെടുന്ന ചില ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്താണ് പിന്മാറ്റത്തിന് കാരണമെന്നാണ് അഭിഭാഷക സംഘം വിശദമാക്കിയത്
മാമുന് മൊല്ല, സക്കീറുള് സര്ക്കാര്, മുസ്താഖിന് ഷെയ്ഖ് എന്നിവരാണ് മരിച്ചത്
ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ബില്ലില് ഭേദഗതികള് നിര്ദേശിച്ചിരുന്നുവെങ്കിലും സഭ അംഗീകരിച്ചില്ല.
മുര്ഷിദാബാദിലെ പാര്ട്ടി ജനറല് സെക്രട്ടറി സത്യാന് ചൗധരിയ്ക്കാണ് വെടിയേറ്റത്.
5 എം.എല്.എമാര്ക്കെതിരെയാണ് കൊല്ക്കത്ത പൊലീസ് എഫ്.ഐ.ആര് ഇട്ടിരിക്കുന്നത്.
മന്ത്രിയോട് അടുപ്പമുള്ളവര്ക്ക് മാത്രം സഹായം നല്കുന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്ത്തകര് കേന്ദ്രമന്ത്രി സുഭാഷ് സര്ക്കാറിനെ പൂട്ടിയിട്ടത്.
ടിഎംസിയെ അകറ്റി നിര്ത്താന് ബുധനാഴ്ച്ചയാണ് ഈസ്റ്റ് മിഡ്നാപൂര് ജില്ലയിലെ മഹീഷാദളില് ബി.ജെ.പിയും സി.പി.എമ്മും ചേര്ന്ന് ബോര്ഡ് രൂപീകരിച്ചത്.
പശ്ചിമ ബംഗാള് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ആരംഭിച്ചു. ആദ്യ ഫലസൂചനയില് തൃണമൂല് കോണ്ഗ്രസ് മുന്നില്. 256 വാര്ഡുകളില് തൃണമൂല് മുന്നിലാണ്. തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് ബംഗാളില് നടന്നത്. സംഘര്ഷത്തില് ഒമ്പത് പേര് കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി,...
പശ്ചിമ ബംഗാളിലെ 5 ജില്ലകളിൽ നാളെ റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക....
ബര്ദമാന് ജില്ലയില് ഇന്നലെ രാത്രിയോടെ നടന്ന സംഘര്ഷത്തില് നാലു പേര് കൊല്ലപ്പെട്ടു. ബിജെപി ,തൃണമൂല് പ്രവര്ത്തകര് തമ്മിലാണ് സംഘര്ഷം തുടരുന്നത്.