.മെയ് എട്ടിനാണ് സിനിമ നിരോധിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചത്.
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂപീകരിക്കുന്ന സഹകരണം താഴെ തലം വരെ വ്യാപിപ്പിക്കാന്‍ സി.പി. എം – ബി.ജെ.പി ധാരണ. പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് എന്നവകാശപ്പെട്ടാണ് ബി.ജെ.പിയുമായി ബംഗാളില്‍ സി.പി.എം സഖ്യം ചേരുന്നത്....
കൊല്‍ക്കത്ത: മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സ്വാമി അസീമാനന്ദ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നു. ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ ബി.ജെ.പിക്കായി അസീമാനന്ദ രംഗത്തിറങ്ങുക. ഇതു സംബന്ധിച്ച് അസീമാനന്ദയുമായി ചര്‍ച്ച നടത്തിയതായി ബിജെപി ബംഗാള്‍...
കൊല്‍ക്കത്ത : ബംഗാളില്‍ രണ്ടാംക്ലാസുകാരിയെ കഴിഞ്ഞ ഒരു വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച ഡാന്‍സ് അധ്യാപകനെതിരെയും കുട്ടികളുടെ സംരക്ഷണത്തില്‍ അനാസ്ഥ കാണിച്ച സ്കൂളിനെതിരേയും രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് സംഘടപ്പിച്ച പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസിന് പരുക്ക്. നിരവധി മാതാപിതാക്കള്‍...
ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി സംസ്ഥാനത്തെ ഭരണകൂട കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച് ബംഗാളിലെ 30 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ നേരിട്ട് കണ്ട്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. അസം സ്വദേശി ഹാഫിസുള്‍ ഷെയ്ഖ്, കുച്ച് ബെഹര്‍ സ്വദേശി അന്‍വര്‍ ഹുസൈന് എന്നിവരെയാണ്...