ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു
തമിഴ്നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് മരിച്ചത്
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജെസിബി ഉപയോഗിച്ച് കിണര്‍ പൊളിച്ചണ് ആനയെ രക്ഷപ്പെടുത്തിയത്
അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവന് രക്ഷിക്കാനായില്ല.
പാലക്കാട്: ഒറ്റപ്പാലത്ത് നാലു വയസുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന് അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു ഇന്ന് രാവിലെ 11.15ഓടെയാണ് അപകടം....
ഇന്നലെ ഉച്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു
അഞ്ച് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അഞ്ച് മൃതദേഹങ്ങൾ പുറത്തെടുത്തത്
ഫയര്‍ഫോഴ്സ് എത്തി എലിസബത്തിനെ രക്ഷപ്പെടുത്തി
ട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്.