ക്യൂബക് സിറ്റി: കാനഡയിലെ ക്യുബക്ക് നഗരത്തില്‍ മുസ്ലിം പള്ളിയിലുണ്ടായ വെടിവയ്പ് ഭീകരാക്രമണമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ‘മുസ്ലിംകള്ക്കെതിരായ ഈ ഭീകരാക്രമണത്തെ അപലപിക്കുന്നു’വെന്നായിരുന്നു ജസ്റ്റിന് ട്രൂഡോയുടെ പ്രസ്താവന. ഞായറാഴ്ച രാത്രി പ്രാദേശിക സമയം വൈകിട്ട് എട്ടുമണിയോടെ നമസ്കാര...
കാനഡ: കാനഡയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ക്യുബക്ക് നഗരത്തിലാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. പരിക്കേറ്റവരെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരത്തെ...
ഒട്ടാവ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കിയ മുസ്ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കാനഡ. മതങ്ങളുടെ വിവേചനമില്ലാതെ എല്ലാവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രുഡോ. ട്വിറ്ററിലൂടെയാണ് ട്രൂഡോ തന്റെ നിലപാട് വ്യക്തമാക്കിയത്....