Video Stories2 years ago
വിവാഹവീട്ടില്‍ മോഷണം; 41കാരന് പിടിയില്‍
കല്യാണ വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് 2പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. മേക്കുന്ന് കണ്ടോത്ത് അമ്പലം സ്വദേശി രവീഷിനെയാണ്(41) ചൊക്ലി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം. കീഴ്മാടത്ത് നടന്ന...