News6 years ago
ജയമൊരുക്കിയ വയനാട്ടുകാര്‍ക്ക് നന്ദി; രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോ അവസാനിച്ചു
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ മൂന്നു ദിവസത്തെ പരിപാടികള്‍ അവസാനിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തായിരുന്നു അവസാന റോഡ്ഷോ പരിപാടി....