കല്പറ്റയില് ബുധനാഴ്ച റോഡ് ഷോ
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഉണ്ടാകും. ബുധനാഴ്ചയാണ് ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടില്‍ എത്തുക.
പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതു മുതല്‍ മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പ്രചാരണവും വീടുകള്‍ കയറിയുള്ള പ്രചാരണവും പ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു.
ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു
യനാട് ഉരുൾപൊട്ടലിൽ സർക്കാർ നിഷ്ക്രിയമായത് കൊണ്ടാണ് കേന്ദ്രം ഒന്നും തരാതിരുന്നത് അദ്ദേഹം പറഞ്ഞു
വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13നും വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
ഭൂമി എവിടെയാണ്, ഏതുതരം വീടാണ്, സന്നദ്ധ സംഘടനകളും സർക്കാരും നൽകുന്ന സഹായങ്ങൾ ഒരുമിച്ച് ഒരാൾക്ക് കിട്ടുമോ തുടങ്ങിയ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം അടിയന്തര പ്രമേയ ചർച്ചയിൽ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് മുണ്ടേരി ജംഗ്ഷന് സമീപം ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് കുരങ്ങിന് ഷോക്കേറ്റത്.
കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു