ആടിന് പറ്റിയ പരിക്കുകള്‍ കടുവയുടെ ആക്രമണത്തിന് സമാനമാണെന്ന് നാട്ടുകാര്‍ പറഞ്ഞു
ഗതാഗത നിയമം പാലിക്കാതെ െ്രെഡവിങ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വാഹന വകുപ്പ് അധികൃതരെ വിവരമറിയിക്കാം
വയനാട്: കടുവ ആക്രമണത്തില്‍ മരിച്ച തോമസിന് ചികിത്സ നല്കുന്നതില് പിഴവ് സംഭവിച്ചെന്ന് ആവര്‍ത്തിച്ച് കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തിട്ടും ആംബുലന്‍സ് വൈകിയാണ് എത്തിയത്. ഐസിയു ആംബുലന്സായിരുന്നില്ല എത്തിയതെന്നും കുടുംബം പറഞ്ഞു. രക്തം വാര്‍ന്നു...
കഴിഞ്ഞ ദിവസങ്ങളില്‍ എസ്റ്റേറ്റില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
കല്പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയില്‍ കണ്ട കടുവയെ കൂട്ടിലാക്കി. ആറു തവണ മയക്കുവെടിവച്ചു. ആറ് തവണ വെടിവച്ചതായി ഡി.എഫ്.ഒ പറഞ്ഞു. ഇന്ന് രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. എന്നാല്‍, മാനന്തവാടി പുതുശ്ശേരിയിലിറങ്ങിയ കടുവ തന്നെയാണോ ഇത്...
ഇന്നലെ രാവിലെ മുതല്‍ മുഴുവന്‍ സന്നാഹങ്ങളുമായി വള്ളാരംകുന്നിലും പരിസരപ്രദേശങ്ങളിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.
മാനന്തവാടി താലൂക്കില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കല്പറ്റ: കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായതിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായതുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ അനാവശ്യമായി വീടിന്...
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ് (50) ആണ് മരിച്ചത്. ഇയാളുടെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോടേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. മാനന്തവാടി പുതുശ്ശേരിക്കടുത്ത് വെള്ളാരംകുന്നിലാണ് കടുവ...
5നാണ് പുഷ്പോത്സവം സമാപനം.