വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല
അമ്ബലവയല്‍ നീര്ച്ചാല് ഊരില്‍ മര്‍ദത്തിന് ഇരയായ ബാബുവിന്റെ വീട്ടില്‍ അമ്മിണി കെ.വയനാട് അടക്കമുള്ള ആദിവാസി സംഘടനാ പ്രവര്‍ത്തകരെത്തി
ചില സത്യങ്ങള്‍ ചൂണ്ടിക്കാട്ടിയതല്ലാതെ താന്‍ ഒരു മോശം വാക്കും ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കന്നുകാലികളില്‍ ചര്‍മ്മ മുഴ പടരുന്നു.
ചികിത്സ നല്കുന്നതില് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്
വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി
കൃഷി നാശത്തെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു
ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.