സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ഹരിത കര്‍മ്മ സേനയെ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുക്കിയ രണ്ടര ഏക്കര്‍ ചെണ്ടുമല്ലിപ്പാടം നാളെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
ആനയുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കാന്‍ കുതിച്ചെത്തുകയായിരുന്നു.
.പാര്‍ലമെന്റ് അംഗത്വം തിരികെ കിട്ടിയ രാഹുല്‍ ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് വയനാട്ടിലെത്തിയത്.
പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താന്‍ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ ജനങ്ങളോട് പറഞ്ഞു.
എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു. ആഗസ്റ്റ് 11, 12 തിയതികളിലാണ് രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കുന്നത്. ശിക്ഷാ വിധി...
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ (ജൂലൈ 26) അവധി പ്രഖ്യാപിച്ചു.
വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് മിന്നു
കോഴിക്കോട് : ഒഴിവ് വന്ന മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സി. എച്ച് ഫസലിനെ തെരഞ്ഞെടുത്തതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
ജില്ലയില്‍ വരുന്ന 3 ദിവസങ്ങളില്‍ അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പനി ബാധിച്ച് ചികിത്സയിലായിരുന്നു.