നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് നടപടി
കാണാതായ വിനിജയുടെ മൊബൈലിൽ നിന്നുള്ള ഒടുവിലെ സിഗ്നൽ കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിന്നായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഫറോക്ക് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം.
വെളളിയാഴിച്ച് രാവിലെയാണ് അജയരാജിനെ കാണാതാകുന്നത്.
മരിച്ചയാളുടേതെന്ന് കരുതുന്ന KL 57B 4823 നമ്പര്‍ സ്കൂട്ടര്‍ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്
വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കണമെന്നും വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ, വവ്വാലുകളെ ശല്യപ്പെടുത്തകയോ ചെയ്യരുതെന്നും നിർദ്ദേശം നൽകി.
മാനന്തവാടി പോലീസും അഗ്നിരക്ഷാസേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യം മരണവാര്‍ത്ത മാതാവിനെ അറിയിച്ചിരുന്നില്ല.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കടുവക്കൂട്ടില്‍ കുടുങ്ങിയത്.
വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു