പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും ഇരകളെ സംരക്ഷിക്കുവാനും രാജ്യം നിയമം പാസാക്കണം
കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
ഉരുൾപൊട്ടലിനെ ദേശീയദുരന്തമാക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുൽ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
ഇനിയും കണ്ടെത്താനുള്ളത് 152 പേരെ.
പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്കരിക്കുന്നത്.
കര്‍ണാടകയില്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്കാന് പരാജയപ്പെട്ട സര്‍ക്കാറാണ് വയനാട്ടില്‍ സഹായം നല്‍കുന്നത്' -തേജസ്വി സൂര്യ ആരോപിച്ചു.
'ഫോർ വയനാട്' എന്ന ആപ്ലിക്കേഷനിലൂടെയാണ് മുസ്ലിം ലീഗ് ധനസമാഹരണം നടത്തുന്നത്.
ദുരിതാശ്വാസ ക്യാംപുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനയ്ക്ക് തയാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്കിയ ശേഷമാണ് സാംപിൾ ശേഖരിക്കുന്നത്