അരിക്കൊമ്പന് വിഷയത്തില്‍ കേന്ദ്രപരിസ്ഥിതിവനം വന്യജീവി മന്ത്രാലയത്തിന്റെ നിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ ആനയെ തുറന്നുവിടരുത്. തുറന്നുവിടുകയാണെങ്കില്‍ തന്നെ 200-300 കിലോമീറ്റര്‍ അപ്പുറത്തായിരിക്കണം. ഇവരണ്ടും ലംഘിക്കപ്പെട്ടതായാണ് പരാതി. ചിന്നക്കനാല്‍ മേഖലയില്‍ ഇതുകാരണം അരിക്കൊമ്പന് തിരിച്ചെത്താനുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി അക്രമത്തില്‍ പ്രതിവര്‍ഷം കൊലപ്പെടുന്നത് ശരാശരി 20ലധികം പേര്. വനം മന്ത്രി കെ.രാജു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരണത്തിന് പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് പി.ഉബൈദുല്ല, പി.കെ...
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു വീണ്ടും നീക്കം. വയനാട് കടുവാസങ്കേത രൂപീകരണവുമായി ബന്ധപ്പെട്ടു സംസ്ഥാന വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഡല്‍ഹിയില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി പ്രതിനിധികളുമായി ഏപ്രില്‍...