മലയോര മേഖലയെ ആകെ കുലുക്കിയ നാലു ദിവസത്തെ പേമാരിയിലും ഉരുള്‍പ്പൊട്ടലിനും ശേഷം വീടുകളില്‍ തിരിച്ചെത്തുന്ന കുടുംബങ്ങള്‍ കുടിവെള്ളവും കിട്ടാതെ ഉഴറുന്നു. മലവെള്ളപ്പാച്ചില്‍ നിരവധി കുടിവെള്ള പദ്ധതികളാണ് താറുമാറായത്. വിവിധ ടാങ്കുകളില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും വീടുകളിലേക്കെത്തുന്ന...
കാട്ടിക്കുളം: മുത്തുമാരി നരിനരിങ്ങി മലയിലെ അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യം ശക്തമാകുന്നു. വന്‍തോതില്‍ മണ്ണിടിച്ചും, പാറകള്‍ മാറ്റിയും നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ ഇപ്പോള്‍ നാട്ടുകാര്‍ ഭീഷണിയായിരിക്കയാണ്. ഇതിനാല്‍ ആശങ്കയോടെ നിരവധി കുടുംബങ്ങള്‍ കഴിയുന്നത്. തൃശ്ശിലേരി മുത്തുമാരി നരിനരിങ്ങിമല തുരന്ന്...
കല്‍പ്പറ്റ: പുത്തുമല ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പത്താം ദിവസത്തിലേക്ക് കടന്നു. കാണാതായവരുടെ ബന്ധുക്കള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം നാളെ എത്തും. ദുരന്തത്തില്‍പ്പെട്ട...
കനത്ത മണ്ണിടിച്ചും ഉരുള്‍പൊട്ടലും കാരണം ഗതാഗതം താറുമാറായി നാടുകാണി ചുരം റോഡ്. നാടുകാണി ചുരത്തില്‍ തകരപ്പാടിയിലും തേന്‍ പാറയിലും റോഡ് പൂര്‍ണമായി ഇടിഞ്ഞു താന്നിട്ടുണ്ട്. മണ്ണിടിഞ്ഞതോടെ റോഡിന് കുറുകെ വലിയ പാറകള്‍ വന്നുവീണ സ്ഥിതിയാണ്. റോഡ്...
വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരി മാനിവയല്‍ കുറുമ കോളനിയിലെ പരേതനായ കെഞ്ചന്റെ ഭാര്യ റോസിലി (66) ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെ കോളനിയോട് ചേര്‍ന്ന പറമ്പില്‍ വെച്ചാണ് സംഭവം. കാട്ടാന തുമ്പികൈ കൊണ്ട്...
സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്‍ ഉരുള്‍പൊട്ടലിലും പ്രളയത്തിലും വീടുകളും കൃഷിയിടങ്ങളും തകര്‍ന്നും ഒറ്റപ്പെട്ടും വടക്കന്‍ കേരളം ഭീതയുടെ നിഴലില്‍. ഇതുവരെ ഒരു വയസ്സുകാരി ഉള്‍പ്പെടെ ഏഴു പേര് മരിച്ചു. വയനാട്ടില്‍ തുടരുന്ന പേമാരിയിലും ഉരുള്‍പൊട്ടലിലും ചാലിയാര്‍...
കല്‍പ്പറ്റ: വിലകൂടുന്നത് കണ്ട് കുല വെട്ടി മാര്ക്കറ്റിലെത്തുമ്പഴേക്കും വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ നേന്ത്രവാഴകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. തലേന്നത്തെ വിലയില്‍ 10 രൂപയോളമാണ് ഒരു കിലോക്ക് പിറ്റേന്നത്തേക്ക് കുറയുന്നത്. രണ്ട് ദിവസം മുമ്പ് 27 രൂപ...
വെള്ളമുണ്ട: മഴപെയ്യുമ്പോള്‍ ഭയപ്പാടില്ലാതെ നനയാത്ത കൂരയില്‍ കിടന്നുറങ്ങാനുള്ള അവകാശത്തിനായി ഇനി ഞങ്ങളാരുടെ കാലിലാണ് വീഴേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ സര്‍ക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങുന്ന വെള്ളമുണ്ട പടാരികാപ്പുമ്മല്‍ കോളനിയിലെ ആദിവാസി വൃദ്ധന് നമ്പിയുടെ ചോദ്യമാണിത്. കഴിഞ്ഞ...
മേപ്പാടി: അപകട സാധ്യത കണക്കിലെടുത്ത് മേപ്പാടി മുണ്ടക്കൈ സീതമ്മ കുണ്ടിലേക്കുള്ള സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹദ് അറിയിച്ചു. അടുത്ത കാലങ്ങളിലായി സീതമ്മക്കുണ്ടില്‍ അപകടം കൂടി വരികയും ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍...
മാനന്തവാടി: ഒരു കോടിയിലേറെ രൂപ മുടക്കി ഡി.ടി.പി.സി നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്നു. ആര്‍ക്കും ഉപകാരപ്രദമാവാത്ത രീതിയില്‍ അടഞ്ഞുകിടക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥ. തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തോട് ചേര്‍ന്നാണ് ജില്ലാ...