kerala1 year ago
വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി ,ജനറൽ സെക്രട്ടറി ടി.മുഹമ്മദ് എന്നിവർക്ക് ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സികമ്മിറ്റിയുടെ നേത്യത്തത്തിൽ സ്വീകരണം
സൗദി സന്ദർശനത്തിയ വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി ,ജനറൽ സെക്രട്ടറി ടി.മുഹമ്മദ് എന്നിവർക്ക് ജിദ്ദ എയർപോർട്ടിൽ ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സികമ്മിറ്റിയുടെ നേത്യത്തത്തിൽ സ്വീകരണം നൽകി. ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി വൈസ്...