Culture7 years ago
വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു; ഗതാഗത കുരുക്കില്‍ കുടുങ്ങി മന്ത്രിയും
താമരശ്ശേരി: കനത്ത മഴ കാരണം താമരശ്ശേരി-വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു. ഒമ്പതാം വളവിലാണ് മണ്ണിടിഞ്ഞത്. ഇതേത്തുടര്‍ന്ന് ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൃഷി മന്ത്രി വി.എസ് സുനില്കുമാറിന്റേതടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. രാവിലെ എട്ടരയോടെയാണ് മണ്ണിടിഞ്ഞത്....