മലപ്പുറം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയതു വഴി ഇടതുമുന്നണിയെ തോല്പിക്കുക എന്ന സന്ദേശം തന്നെയാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്രാവശ്യം കേരളത്തില്‍ നിന്ന് ഒറ്റ കമ്യൂണിസ്റ്റുകാരനും പാര്‍ലമെന്റിലേക്ക് പോവില്ലെന്നും...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ കേരളം ദേശീയനേതാക്കളുടെ പ്രവര്‍ത്തനരംഗമാകും. കോണ്‍ഗ്രസിന് പുറമെ ബി.ജെ.പിയും സി.പി.എമ്മും സി.പി.ഐയും ജനതാദളുമെല്ലാം ദേശീയ നേതാക്കളെ കൂട്ടത്തോടെ പ്രചരണത്തിനിറക്കും. ദേശീയ മാധ്യമങ്ങളുടെ നീണ്ട...
കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതില്‍ സന്തോഷം അറിയിച്ച്് ടി.സിദ്ദിഖ്. ഏറെ അഭിമാനവും സന്തോഷവുമുള്ള ദിവസമെന്ന് സിദ്ദിഖ് സന്തോഷം പ്രകടിപ്പിച്ചു. ബി.ജെ.പിക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കാണ്...
വയനാട് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വയനാട് സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നതിനെതിരെ സിപിഎം ഇടപെട്ടതായി അറിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ രാഹുല്‍...
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന കാര്യത്തില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മിനിമം വരുമാനപദ്ധതിയുടെ വിശദാംശങ്ങള്‍ രാഹുല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രാഹുല്‍ ഇക്കാര്യത്തില്‍...