More7 years ago
വാഹന നിയന്ത്രണം അടിവാരത്ത് താല്‍ക്കാലിക ചെക്ക്പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങുന്നു
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ അമിതഭാരമുള്ള ചരക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നത് കര്‍ശനമാക്കാന്‍ അടിവാരത്ത് താല്‍ക്കാലിക പൊലീസ് ചെക്ക്പോസ്റ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്നലെ താമരശ്ശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പു...