ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജലദുരുപയോഗം തടയേണ്ടത് പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് .വാട്ടർ അതോറിറ്റി അറിയിച്ചു,
കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ, കുടിശികയ്ക്കു പുറമെ പിഴ കൂടി അടച്ചാല്‍ മാത്രമേ കണക്ഷന് പുന:സ്ഥാപിക്കാന്‍ കഴിയൂ.