ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായതെന്ന് എന്നാണ് പൊലീസ് പറഞ്ഞു.മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി വീടിനോട് ചേർന്നുള്ള തോട്ടിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു.
രാവിലെ വീട്ടിൽ നിന്ന് കുളിക്കാനിറങ്ങിയ മകനെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചു ചെന്ന അമ്മയാണ് മകൻ വെള്ളത്തിൽ മുങ്ങികിടക്കുന്നത് കണ്ടത്.
മൊഗ്രാൽ കൊപ്പളം വലിയ ജുമ മസ്ജിദ് കുളത്തിലാണ് കുളിക്കുന്നതിനിടെ സഹോദരങ്ങൾ അപകടത്തിൽ പെട്ടത്
പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ആറാം ക്ലാസ്സ് വിദ്യാർഥിയാണ്.
ഇക്കഴിഞ്ഞ 31ന് വയനാട്ടിലെ ചൂരമലയിലെ കാട്ടപ്പാടി പുഴയിലായിരുന്നു അപകടം.