kerala2 years ago
ബ്രഹ്മപുരം മാലിന്യ തീപിടുത്തവും കേരളത്തിലെ അശാസ്ത്രീയമാലിന്യ സംസ്കരണവും
ശംസുദ്ദീന്‍ വാത്യേടത്ത് ഭൂമിയില്‍ നരകം സൃഷ്ടിച്ച് ആളികത്തിയ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റാണ് എല്ലായിടത്തുമുള്ള ചര്‍ച്ച. നഗരത്തിലെ പ്ലാസ്റ്റിക്ക് അടങ്ങുന്ന മാലിന്യം കത്തി ചാമ്പലായപ്പോള് എറണാകുളത്ത് ഉണ്ടായ പാരിസ്ഥിതിക പ്രശ്നം വളരെ സങ്കീര്‍ണ്ണം ആയെങ്കിലും ആരോപണ...