കൊല്ലപ്പെട്ടവരില്‍ 4506 കുട്ടികളും ഉള്‍പ്പെടുന്നു
ഫോര്‍ ഫലസ്തീന് ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ഖത്തര്‍ ചാരിറ്റി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
ആളപായമില്ലെന്നും ആക്രമണ ശ്രമം തടഞ്ഞെന്നും റഷ്യ അറിയിച്ചു
റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലായ ബ്രിയാന്സ്കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന് ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ്...
ഫലസ്തീന് ആക്രമണത്തിന് തിരിച്ചടിയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ വിശദീകരണം
കുട്ടി വരച്ച ചിത്രത്തിൽ ഒരു ഉക്രൈൻ പതാക ഉണ്ട് . ഒപ്പം 'ഉക്രൈന് മഹത്വം' എന്നും എഴുതിയിട്ടുണ്ട്
റഷ്യ മനുഷ്യരാശിയോടുള്ള മഹാകുറ്റമാണ് ചെയ്യുന്നതത്രെ. ഏത് അമേരിക്ക . നേരമ്പോക്കിനും ആയുധങ്ങളുടെ മൂര്‍ച്ച പരിശോധിക്കാനും നിരവധിയനവധി രാജ്യങ്ങളില്‍ കടന്നുകയറി ദശലക്ഷക്കണക്കിന് നിരപരധികളെ കൊന്നൊടുക്കിയ അതേ അമേരിക്ക!''
പുട്ടിനെതിരെ രാജ്യത്തിനകത്ത് ഉയരുന്ന പ്രക്ഷോഭം വരും നാളുകളില്‍ അദ്ദേഹത്തെ താഴെയിറക്കുമെന്ന് വിശ്വസിക്കാനാണ് യുക്രെന്‍കാര്‍ക്ക് താല്പര്യം. അത് സാധ്യമായാല്‍തന്നെ ക്രിമിയ പോലുള്ള നിര്‍ണായക കേന്ദ്രങ്ങള്‍ ഇനി തിരിച്ചുപിടിക്കാന്‍ യുക്രെയിന് കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും പെട്ടെന്നൊരു പരിഹാരം...
ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലമായി ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ് ലഭിച്ചത്
ന്യൂഡല്‍ഹി: വരുന്ന ഒക്ടോബറിലോ നവംബറിലോ ഇന്ത്യക്ക് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വലിയ യുദ്ധം പ്രതീക്ഷിക്കാമെന്ന് പാകിസ്ഥാന് റെയില്‍വേ മന്ത്രി ശൈഖ് റഷീദ് അഹ്മദ്. കശ്മീരിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിനു വേണ്ടിയുള്ള അവസാന സമയം വന്നെത്തിച്ചേര്ന്നിട്ടുണ്ടെന്നും കശ്മീരിനു വേണ്ടി ഇന്ത്യയുമായുള്ള...