ജ്യസഭ പ്രതിപക്ഷ നേതാവായ ഖാർഗെയെ സംസാരിക്കാൻ സഭാ ചെയർമാൻ ജഗദീപ് ധൻഖർ അനുവദിച്ചപ്പോഴായായിരുന്നു രൂക്ഷ വിമർശനം
ഫെബ്രുവരി 3 ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് പുതുക്കിയ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയ നടപടിയെ പ്രതിപക്ഷ എംപിമാർ ഇന്നും ചോദ്യം ചെയ്തേക്കും.
കാര്യോപദേശക കമ്മറ്റിയിലെ കോൺഗ്രസിന്റെ പ്രതിനിധി എന്ന നിലയിൽ അപ്പോൾ തന്നെ ബില്ലിന്റെ അവതരണത്തെ പറ്റിയുള്ള ശക്തമായ എതിർപ്പ് അറിയിച്ചിരുന്നതായി കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
ബില്ലിന് പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെട്ടുത്തി.
വഖഫ് ബോര്‍ഡിന്റെ അധികാരം കവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.