india4 months ago
വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് എന്‍.ഡി.എ ഘടകകക്ഷികള്‍
എന്‍.ഡി.എ ഘടകകക്ഷിയായ ലോക്ജന്‍ശക്തി പാര്‍ട്ടി (രാം വിലാസ്) നേതാവ് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും മുസ്ലിം സമുദായത്തിന് എതിരായ നിലപാട് എടുക്കില്ലെന്ന് തന്നെ വന്നു കണ്ട മുസ്ലിം നേതാക്കളോട് നേരത്തേ വ്യക്തമാക്കിയിരുന്നു.