More8 years ago
ജനിച്ചയുടന്‍ കുഞ്ഞ് നടന്ന സംഭവം: സംഭവത്തിനു പിന്നിലെ വാസ്തവം ഇങ്ങനെ..
ജനിച്ചയുടന്‍ കുഞ്ഞ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിരുന്നു. പിഞ്ചുകുഞ്ഞ് നടക്കാന്‍ ശ്രമിക്കുന്ന വീഡിയോ ബ്രസീലില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരുന്നത്.എന്നാല്‍ സംഭവത്തിന്റെ വാസ്തവമെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇന്‍ഫോ ക്ലിനിക് എന്ന ഫേസ്ബുക്ക്...