പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയില്‍ ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം
42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നാല്പതിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല.
വാളയാറില്‍ 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസുകാരിയെ മാര്‍ച്ച് നാലിനും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു
അമ്മയോടൊപ്പം ബാങ്കില്‍ പോയിരുന്നു. തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാര്‍ പുറത്തേക്കു വന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
വാളയാര്‍ പീഡനക്കേസില്‍ സഹോദരിമാരുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന്റെ വീഴ്ച ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്‍. അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിടി ബല്‍റാം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ പി...
സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട നിലയിലായതോടെ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രീയമായി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളാണ് നിരന്തരം നടക്കുന്നതെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, സംഭവത്തില്‍ എല്‍ഡിഎഫിലെ ഘടക...
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാര്‍ മരിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു. വാളയാര്‍ കേസില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്നലെ അട്ടപ്പള്ളത്ത് മരിച്ച...
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന് വീഴ്ചയെ തുടര്‍ന്നാണെന്ന് ഹൈക്കോടതിയില്‍ പാലക്കാട് സെഷന്‍സ് കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും സെഷന്‍സ് കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ഹൈക്കോടതി വിശദീകരണം...
പാലക്കാട്: വാളയാറില്‍ ദലിത് സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം. പൊലീസ് പ്രവീണിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും...