ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
ഫ്ലാറ്റ് സമുച്ഛയത്തില്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ബി, സി ടവറുകള്‍ പൊളിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു
ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി ഇന്നു രാവിലെയാണ് വൈറ്റില മേല്‍പാലം ഉദ്ഘാടനം ചെയ്തത്