More7 years ago
കോഴിക്കോട്ട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു; അഞ്ചു പേരുടെ നില ഗുരുതരം
കുന്ദമംഗലം: കോഴിക്കോട്ട് വ്യാജമദ്യം കഴിച്ച് ഒരാള്‍ മരിച്ചു. ചാത്തമംഗലം സ്വദേശി ബാലനാണ്(54) മരിച്ചത്. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം. ആസ്പത്രിയില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തില്‍ ഉഴിച്ച് കുടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാലനൊപ്പം വ്യാജമദ്യം...