കേരള സര്‍ക്കാറിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോട് കൂടി നിയമനം ലഭിച്ചതിനെ പരിഹസിച്ചാണ് വിടി ബല്‍റാം രംഗത്തെത്തിയത്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഇടപെട്ടതിലൂടെ കോടതി വലിയ തട്ടിപ്പാണ് തടഞ്ഞിരിക്കുന്നതെന്ന് ബല്‍റാം
'പാര്‍ട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാന്മൂളി, അവയെ ന്യായീകരിക്കാന്‍ പരിഹാസ്യമായ വാദമുഖങ്ങള്‍ നിരത്തി, അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?'- ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു.
പാലക്കാട്: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലേക്ക് പൊലീസ് അതിക്രമം. പൊലീസിന്റെ അതിക്രമത്തില്‍ വിടി ബല്‍റാം എംഎല്‍എക്കും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബല്‍റാമിന്റെ തലക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബല്‍റാമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അതിനിടയില്‍ പൊലീസും...
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്താണ് ബല്‍റാം ഭരണപക്ഷത്തെ ട്രോളിയത്. നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്...
കോഴിക്കോട്: തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാമിനെതിരെ എഴുത്തുകാരന് അശോകന് ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം. ബല്‍റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന് ചെരുവില്‍ ലൈക്ക് അടിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്‍ശത്തെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്‍റാമിന്റെ ട്രോളല്‍. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ...
അധ്യാപിക ദീപനിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ.ടി സെല്‍ നേതാവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. കഠ്വ കേസില്‍ ദീപക്ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നായിരുന്നു ബിജുനായരുെട ആഹ്വാനം. അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്...
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം അടക്കം കേരളത്തില്‍ നിന്ന് നാലുപേര്‍ പരിഗണനയില്‍. ബല്‍റാമിനെക്കൂടാതെ റോജി എം ജോണ്‍, ഹൈബി ഈഡന്, ഷാഫി പറമ്പില്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരോട് വെള്ളി, ശനി...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി മാണിക്യ മലരായ പൂവി എന്ന ഗാനത്തെ സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ചതിനെതിരെയാണ് ബല്‍റാമിന്റെ വിമര്‍ശനം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:...