കോഴിക്കോട്: യുവാവിന്റെ ചിത്രം ഫേസ്ബുക്കില്‍ ഷെയറ് ചെയ്ത് വെട്ടിലായ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എ.ല്‍.എ. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനമാനിച്ച് ‘ഷാര്‍ജ സുല്‍ത്താന്‍ മാപ്പു നല്കി വിട്ടയച്ച 149 പേരില്‍ ഒരാള്‍,...
തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണമെന്ന് വി ടി ബല്‍റാം എംഎല്‍എ. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍...
എസ്എഫ്ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ എന്ന് വി.ടി ബല്‍റാം എം.എല്‍.എ. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുന്ന...
സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ച ലിജോ ജോയിയുടെ സംവരണ വിരുദ്ധപോസ്റ്റിന് മറുപടി വൈറലാകുന്നു. കൂളിമുട്ടം സ്വദേശിയായ രഞ്ജിത് കണ്ണന്‍കാട്ടില്‍ എന്ന യുവ എഞ്ചിനീയറാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട സംവരണ വിരുദ്ധതയ്ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. ഞാനുള്‍പ്പടെ എന്റെ ചങ്ങാതിമാരാരും...
തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമെന്ന ഗ്രന്ഥം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എംഎല്‍എ. സംഭവത്തില്‍ നടന് മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞ ബല്‍റാം ലാലിന്റെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്സായ സംഘികള്‍ക്കുള്ള...
തിരുവനന്തപുരം: മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും തിരുകി കയറ്റുന്നതായി ആരോപിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം. വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ളവ ഹിന്ദുത്വ രാഷ്ട്രീയവും കീഴാള...
തിരുവനന്തപുരം: അകാരണമായി ആരെങ്കിലും ആക്ഷേപിച്ചാല്‍ മുഖം നോക്കാതെ എതിര്‍ക്കുമെന്ന് വി.ടി ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രിയെ എടാ എന്നു താന്‍ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ വീഡിയോ പരിശോധിച്ചാല്‍ ആര്‍ക്കും സത്യാവസ്ഥ മനസ്സിലാക്കാനാകും. അഭിപ്രായ വ്യത്യാസങ്ങള്‍ പറയേണ്ട...
കൊച്ചി: നിയമസഭയില്‍ കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പിന്റെ സാംഗത്യം ചോദ്യം ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എ. ഇന്ന് രാവിലെ നിയമസഭയില്‍ നടന്ന ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബല്‍റാം വിട്ടുനിന്നിരുന്നു. ഇതിനു കാരണം വ്യക്തമാക്കി...