വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കി ഇവിഎം വോട്ട് രേഖപ്പെടുത്തുന്നെന്നാണ് പുതിയ കണ്ടെത്തൽ.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.
ഒഡീഷയിലെ വോട്ടര്‍ പട്ടികയില്‍ 3.45ലക്ഷം പേരേതര്. തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ പരിശോധനയിലാണ് വോട്ടര്‍ പട്ടികയില്‍ വ്യാപകമായ പാകപ്പിഴ കടന്നുകൂടിയതായി കണ്ടെത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര് പുരുഷന്മാരും 119 പേര് ട്രാന്‍സ്ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് – 5,81,245 പേര്. 30-39...
യു.എ റസാഖ് തിരൂരങ്ങാടി: ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഇത് വരെ 11009 പേരാണ് വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്ക്കാര് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സെപ്തംബര്‍ ഒന്നിന്...
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കല്‍ ഇനി വീട്ടിലിരുന്ന് ചെയ്യാം. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആളുകള്‍ക്ക് പേര് രജിസ്റ്റര്‍...