ആലപ്പുഴ: മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ കുപ്പിയില്‍ ഗുഢോത്രം. അദ്ദേഹത്തില്‍ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലെ വാഴച്ചുവട്ടില്‍ നിന്ന് ലഭിച്ച കുപ്പിയിലാണ് പല വസ്തുക്കളും കണ്ടെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുധീരന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കണ്ണ്,...
കുപ്പിയില്‍ നിറച്ച ‘കൂടോത്രം’ പൊലീസിനെ ഏല്പിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്. കുപ്പിയിലാക്കിയ നിലയില്‍ ചെമ്പു തകിടുകളും ചെറുശൂലങ്ങളും വെള്ളാരങ്കല്ലുകളുമാണു സുധീരനു ലഭിച്ചത്. ഇത് ഒന്‍പതാം തവണയാണു വീട്ടുവളപ്പില്‍നിന്ന് ഇത്തരത്തില്‍ കുപ്പിയിലെ തകിടും മറ്റും...
സുപ്രീംകോടതി വിധിയില്‍ തന്നെ നാല് വര്‍ഷം കൂടി അവശേഷിച്ചിരിക്കേ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തിടുക്കപ്പെട്ട തീരുമാനവുമായി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഔദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നത്.ഒരു പ്രശ്നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം എന്ന്...
തിരുവനന്തപുരം: കായല്‍ വിവാദവുമായി ബന്ധപ്പെട്ട് ഗാതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിയമ ലംഘന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി വി.എം സുധീരന്. പി.വി അന്‍വര്‍ എം.എല്‍.എ ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിവരുന്ന...
സിനിമാതാരം കമല്ഹാസന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞതിന് ബി.ജെ.പി നേതാക്കളില്‍ നിന്ന് കമല്ഹാസന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരന്...
തിരുവനന്തപുരം: സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയ കെ.പി.സി.സി പട്ടികയ്ക്കെതിരെ കെ മുരളീധരനും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന് എം.എല്‍.എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. 282 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയിരുന്നത്. പട്ടിക പുറത്തുവരുന്നത് പാര്‍ട്ടിക്ക് ഗുണം...
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ വിമര്‍ശനവുമായി വി.എം.സുധീരന് രംഗത്ത്. രാഷ്ട്രീയകാര്യസമിതി തീരുമാനം പുന:പരിശോധിക്കണമെന്ന് സുധീരന് പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി സുധീരനും എത്തിയത്. പട്ടികയില്‍ ഗ്രൂപ്പ്...
കൊച്ചി: തൃപ്പൂണിത്തുറയിലെ യോഗ സെന്ററില്‍ യുവതി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. ഇത്തരം വിഷയത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ മൗനം ഉപേക്ഷിക്കണമെന്നും അടിയന്തിരമായി ഇടപെടണമെന്നും സുധീരന് പറഞ്ഞു. മീഡിയാവണ്‍ ചാനലാണ് ഈ വാര്‍ത്ത...
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം. പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എം സുധീരന് പറഞ്ഞു. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്...
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്ന് ഉമ്മന്‍ചാണ്ടി. ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് സുധീരനും ഡല്‍ഹിയിലെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റാകാനില്ലെന്ന് രാഹുല്‍...