കസാനിൽ നടന്ന പതിനാറാമത് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ക്രിസ്മസ് സന്ദേശത്തിലാണ് മാര്‍പാപ്പ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്
പുടിന് അര്‍ബുദവും പാര്ക്കിന്സണ് രോഗവും പിടിപെട്ടിട്ടുണ്ടെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കോണിപ്പടിയില്‍നിന്ന് വഴുതി വീണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.
37കാരിയായ കാമുകി അലീന കബയേവയും രണ്ടു മക്കളും ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്ന് ഡെയ്ലി മെയ്ല് റിപ്പോര്‍ട്ടിലുണ്ട്.
റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് V നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു വാക്സിന് നല്‍കിയത്.
മോസ്കോ: സിറിയയില്‍ റഷ്യന്‍ സൈനിക വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഇസ്രാഈലിനെതിരെ പ്രതികാര നടപടി ആവശ്യമില്ലെന്ന് പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. സാഹചര്യങ്ങളുടെ ദുരന്തപൂര്‍ണമായ ശൃംഖലയുടെ ഫലമായാണ് സിറിയന്‍ പ്രതിരോധ വിഭാഗം വിമാനം വെടിവെച്ചിടാന്‍ കാരണമായതെന്ന് അദ്ദേഹം...
വാഷിങ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ച ഫുട്ബോള്‍ അമേരിക്കയില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. അതേസമയം സാധാരണ ഗതിയില്‍ പ്രസിഡന്റിനു ലഭിക്കുന്ന എല്ലാ സമ്മാനങ്ങളും അമേരിക്കയില്‍ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്....
വാഷിങ്ടണ്‍: യുഎസ് സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ക്ഷണിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. സെനറ്റിലെ ഡെമോക്രാറ്റ് മുതിര്‍ന്ന അംഗങ്ങളാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ...
ന്യൂഡല്‍ഹി: അനൗപചാരിക ഉച്ചകോടിയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലര്‍ച്ചെ റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യന്‍ നഗരമായ സോച്ചിയിലാണ് ഇന്ത്യാ-റഷ്യാ ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര തീവ്രവാദം, ഇറാന് ആണവകരാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ്...
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വീണ്ടും നിലവിലെ പ്രസിഡന്റ് വ്ലാദിമര്‍ പുടിന് വിജയം. ഇത് നാലാം തവണയാണ് 65 കാരനായ പുടിന് റഷ്യയുടെ പ്രഡിഡന്റാവുന്നത്. തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76 ശതമാനവും നേടിയാണ്...