സമരസമിതി ഒഴികെ മറ്റെല്ലാവരും യോഗത്തില്‍ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായതെന്ന് മന്ത്രി ജി.ആര് അനില്‍ പറഞ്ഞു. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.
സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇപെടലുണ്ടായെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അതീവ ഗൗരവമുള്ളതാണ്.
കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും പുരോഗതിക്ക് പദ്ധതി അനിവാര്യമാണെന്നാണ ്സി.പി.എം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തിന് എന്തുചെയ്യുമെന്ന് ഇനിയും വ്യക്തമല്ല.
മല്‍സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയാറാണ്.
മുമ്പ് ബംഗാളിലെ സിംഗൂരിലെ പോലെ കുത്തകവ്യവസായിക്ക് വേണ്ടി മറ്റൊരു നരനായാട്ടിന് സി.പി.എം തയ്യാറാകില്ലെന്നാണ ്കരുതപ്പെടുന്നത്.
26 ന് വിഴിഞ്ഞത്തുണ്ടായ അതിക്രമങ്ങളിലും തുടര്‍ന്ന് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കി സമര നേതൃത്വത്തെയും നാട്ടുകാരെയും പീഢിപ്പിക്കുന്നതിനെതിരെയും മുഴുവന്‍ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. .
പൊലീസ് വാഹനം തകര്‍ത്തതും കല്ലെറിഞ്ഞതും പുറത്ത് നിന്നുള്ളവാരാണെന്നാണ് സ്ത്രീകള്‍ പറയുന്നത്.
വിഴിഞ്ഞത്തെ സംഘര്‍ഷാവസ്ഥയ്ക്കിടെ തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
രണ്ടു പോലീസ് ജീപ്പുകള്‍ മറിച്ചിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നു.
പ്രദേശവാസികളുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു