വിഴിഞ്ഞം തീരക്കടലിനോട് ചേര്‍ന്ന് അരമണിക്കൂറോളമാണ് ജലസ്തംഭമുണ്ടായത്.
സ്ഥലം എം.പി ശശി തരൂരിനെയും ക്ഷണിക്കേണ്ടതായിരുന്നെന്നും എന്നാല്‍ ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഹസന് പറഞ്ഞു.
വിഴിഞ്ഞം: സസ്പെന്‍ഷനിലിരിക്കെ ഹോട്ടലില്‍ പരിശോധന നടത്തി പണമാവശ്യപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടലില്‍ പരിശോധന നടത്തിയ ഊറ്ററ സ്വദേശി ചന്ദ്രദാസാണ് (42) കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്.കാഞ്ഞിരംകുളം ചാവടിനടയിലെ ഹോട്ടലിലെത്തിയ ചന്ദ്രദാസ്...
ചൊവ്വാഴ്ച വൈകീട്ടാണ് സമരക്കാര്‍ 138 ദിവസം നീണ്ട സമരം പിന്‍വലിച്ചത്.
'തീരശോഷണവും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങള്‍ ബോധ്യപ്പെടുകയും ചെയ്താല്‍ സമരം മുന്നോട്ടുകൊണ്ടുപോകും'- ഫാദര്‍ യൂജിന്‍പെരേര പറഞ്ഞു.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ വി. ശിവന്‍കുട്ടി, കെ.രാജന്, വി അബ്ദുറഹ്മാന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ വിഷയത്തില്‍ പ്രാഥമിക ചര്‍ച്ച നടത്തിയെങ്കിലും മൂന്ന് വിഷയങ്ങളില്‍ യോജിപ്പിലെത്തിയിട്ടില്ല.
ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്മാന് നല്കിയ പരാതിയിലാണ് കേസ്.
വിഴിഞ്ഞം സമരം രാജ്യദ്രോഹമെന്ന മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്.
ഇന്നലെ സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയാകട്ടെ കേരളത്തിന്റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്നും സമരത്തിന ്പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ ്പറഞ്ഞിരിക്കുന്നത്.