Culture6 years ago
ടി.പി കേസ് പ്രതി ഷാഫി ജയിലില്‍ വീണ്ടും ഫോണ്‍ ഉപയോഗിച്ചു
തൃശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജയില്‍ ശിക്ഷയില്‍ കഴിയുന്ന പ്രതി ഷാഫിയുടെ കൈയില്‍ വീണ്ടും മൊബൈല്‍ ഫോണ്‍. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുലര്‍ച്ചെ നാടകീയമായി നടത്തിയ റെയ്ഡിലാണ് ഷാഫിയുടെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍...