ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്
ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി
തൊഴില്‍ മേഖലകളില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും തുല്യപരിഗണന നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
വിസിറ്റിംഗ് വിസക്കാർക്ക് ഇന്ന് മുതൽ നിയമം ബാധകം
സഊദിയില്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ മലയാളി കുടുംബത്തിന് വന്‍ തുക പിഴ. വിസ കാലാവധി കഴിയുന്ന കാര്യം ഗൗരവത്തിലെടുക്കാതെ പരീക്ഷ അവസാനിക്കാന്‍ കാത്തിരുന്ന മലയാളി കുടുംബത്തിനാണ് ഈ ദുര്‍ഗതി. പടിഞ്ഞാറന്‍ സഊദിയിലെ തബൂക്കിലാണ് സംഭവം....