ദീര്‍ഘനേരം നിലനില്‍ക്കുന്ന വൈറസുകള്‍ക്ക് അണുബാധയുണ്ടാകുന്നതിനുള്ള ശക്തിയുണ്ടാകുമൊ എന്ന കാര്യത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു
ഒരൊറ്റ രാത്രി കൊണ്ട് ലോകത്തെ ആയിരക്കണക്കിന് കമ്പ്യുട്ടറുകള് തകര്‍ക്കപ്പെട്ട് വാനക്രൈ വയറസ് ആക്രമത്തിന് ശേഷം സൈബര്‍ലോകം മറ്റൊരു ആക്രമത്തിന്റെ ഭീതിയിലേക്ക്. ഗൂഗ്ള്‍ പ്ലേ വഴി പ്രചരിക്കുന്ന ‘ജൂഡി’ യാണ് ആന്‍ഡ്രോയിഡ് ഫോണുകളിലെ ഡാറ്റകളെ നശിപ്പിച്ചേക്കാവുന്ന പുതിയ...