ബാരാബങ്കി ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും സിറ്റിങ് എം.പി.യുമായ ഉപേന്ദ്രസിങ് റാവത്താണ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
ടിക് ടോക്കില്‍ വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. മൈക്രോവേവ് ഓവനില്‍ മുട്ട പാകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചാണ് യുവതിയുടെ മുഖത്താണ് ഗുരുതരമായി പൊള്ളലേറ്റത്. 37 കാരിയായ ഷാഫിയ ബഷീറിനാണ്...
ഇതില്‍ രണ്ട് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരും നാല് സ്കൂള്‍ ബസ് ജീവനക്കാരും ഉള്‍പ്പെടുന്നു.
പെട്രോൾ ഡീസൽ സെസ് വിലക്കയറ്റത്തിന് വഴിവെക്കുമെന്ന ആരോപണത്തിനിടെ മുഖ്യമന്ത്രി പിണറായിയുടെ പഴയ പോസ്റ്റ് വൈറലാകുന്നു
ജിത കെ പി പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലി. വഴിയാത്രക്കാരാണ് പുലിയെയും രണ്ട് കുഞ്ഞിനെയും കണ്ടത്. യാത്രക്കിടയിൽ ശബ്ദം കേട്ട് വണ്ടി റോഡിനരികിൽ ഒതുക്കി ഹെഡ് ലൈറ്റ് ഇട്ടപ്പോഴാണ് പുലികുഞ്ഞുങ്ങൾ ശ്രദ്ധയിൽ പെട്ടതെന്ന്...
ഉത്തര്‍പ്രദേശ്, തമിഴ്നാട് സര്‍ക്കാരുകളും തക്കാളിപ്പനിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ പറഞ്ഞു.
പ്രീമിയം റസ്റ്റോറന്റ് ആയ തങ്ങള്‍ക്ക് കുട്ടികളെ കൊണ്ട് വലിയ ശല്യം ആണെന്നാണ് റസ്റ്റോറന്റിന്റെ വാദം
ഇഷ്ട ടീം പോർച്ചുഗല്‍, പക്ഷേ കപ്പ് ബ്രസീല്‍ കൊണ്ടുപോകും; ഒന്നാം ക്ലാസുകാരൻ്റെ ലോകകപ്പ് അവലോകനം വൈറല്‍
വിവാഹസമ്മാനമായി കൂട്ടുകാര്‍ നല്കിയ 50 രൂപയുടെ മുദ്രപ്പത്രത്തില്‍ ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയങ്ങളില്‍ ഫോണ്‍ ചെയ്ത് ശല്ല്യപെടുത്തില്ലെന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയ ഭാര്യയുടെ അനുമതി സമൂഹമാധ്യമങ്ങളിലൂടെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കാരണം രാജ്യത്ത് ഫോര്‍വേഡ് മെസേജിന് നിയന്ത്രണം ഏര്‍പ്പെടുത്തി വാട്സ്ആപ്പ് കമ്പനി. ഓരേ സന്ദേശം കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിനാണ് വാട്സ്ആപ്പ് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക്...