crime9 months ago
വിനോദിന് വീഴ്ചയില്‍ ഗുരുതര പരുക്കേറ്റു; കാലുകള്‍ അറ്റു; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തലയ്ക്കേറ്റ പരിക്കുകളും കാലുകൾ അറ്റുപോയതുമാണ് ടിടിഇ വിനോദ് കണ്ണന്റെ (48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.