Film2 years ago
ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു
ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇനി രജനികാന്തിന്റെ വില്ലനായാണ് ഫഹദ് സ്ക്രീനിലേക്ക് എത്താന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍...