Culture7 years ago
8000 രൂപ കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
എറണാകുളം: വീണ്ടും വില്ലേജ് ഓഫീസറുടെ കെടുകാര്യസ്ഥത. എറണാകുളത്ത് വില്ലേജ് ഒഫീസര്‍ അറസ്റ്റില്‍. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. എറണാകുളം ഞാറയ്ക്കലിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെയാണ് കൈക്കൂലി വാങ്ങിയതിന്...