Culture6 years ago
മലപ്പുറം എടവണ്ണയില്‍ കൈക്കുലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍
മലപ്പുറം എടവണ്ണയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലന്‍സ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്. മൂവായിരം രൂപ നല്‍കിയാലേ 75000 രൂപ അനുവദിക്കുകയൂള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇയാളെ...