india1 month ago
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളും; നിലപാട് വ്യക്തമാക്കി മോദി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ‘വികടന്’
വെബ്സൈറ്റിന്റെ പ്രവര്‍ത്തനം മുടക്കിയതിനെ കുറിച്ച് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല- വികടന് ഗ്രൂപ്പ് വ്യക്തമാക്കി.