എ.വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ വിചിത്രമായ ന്യായീകരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്. ഉത്തരമെഴുതിയ കടലാസിനാണ് ഉത്തരക്കടലാസ് എന്ന്...
ഇടത് മുന്നണി കണ്‍വീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന് തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന...
തിരുവനന്തപുരം: രമ്യാഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്. വിജയരാഘവന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാര്‍ട്ടി തലത്തില്‍ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
പാലക്കാട്: തന്റെ പരാതിയില്‍ വനിതാകമ്മീഷന് നടപടിയെടുത്തില്ലെന്ന് ആലത്തൂരിലെ നിയുക്ത എംപി രമ്യ ഹരിദാസ്. വ്യക്തിപരമായി അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീനല്‍ എ വിജയരാഘവനെതിരായ പരാതിയില്‍ വനിതാ കമ്മീഷനില്‍ നിന്ന് തന്നെ വിളിക്കാന്‍ പോലും വനിതാ കമ്മീഷന് തയ്യാറായില്ല....
തിരുവനന്തപുരം: ആരെയെങ്കിലും വേദനിപ്പിക്കുക എന്നത് തന്റെ ഉദ്ദേശ്യമല്ലായിരുന്നുവെന്ന് രമ്യക്കെതിരായ പരാമര്‍ശങ്ങളില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്. രമ്യക്ക് വേദനിച്ചതില്‍ തനിക്ക് വേദനയുണ്ടെന്നും ഒരു വനിതയേയും അധിക്ഷേപിച്ചിട്ടില്ലെന്നും വിജയരാഘവന് പറഞ്ഞു. വിമര്‍ശനം തികച്ചും രാഷ്ട്രീയപരമായിരുന്നു. വ്യക്തിപരമല്ല. തന്റെ...
പൊന്നാനി: ആലത്തൂര്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന് രംഗത്ത്. പൊന്നാനിയില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന് വോട്ടഭ്യര്‍ത്ഥിച്ച് നടത്തിയ പൊതു സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് വനിത സ്ഥാനാര്‍ത്ഥിയെ വിജയരാഘവന് അധിക്ഷേപിച്ചത്. നോമിനേഷന് സമര്‍പ്പിച്ചതിന്...
തിരുവനന്തപുരം: നടന് വിജയരാഘവന് മരിച്ചെന്ന് വ്യാജവാര്‍ത്ത പരക്കുന്നു. വാട്സ്അപ്പിലൂടെയാണ് നടന്റെ മരണവാര്‍ത്ത പരക്കുന്നത്. താന്‍ മരിച്ചെന്ന വാര്‍ത്ത കണ്ടുവെന്ന് മകനാണ് തന്നോട് പറഞ്ഞതെന്ന് വിജയരാഘവന് പറഞ്ഞു. അച്ഛന്റെ മരണവാര്‍ത്ത വാട്സ്അപ്പില്‍ കണ്ടല്ലോയെന്ന് മകനാണ് തന്നോട് ചോദിച്ചത്....