ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകൾ പ്രകാരം ക്രിമിനൽ ഭീഷണി എന്നതിനായിരുന്നു കേസ്.
മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വന്‍ വിവാദമായതോടെയാണ് വിജയ് സേതുപതി സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. മുരളീധരന് തന്നെ ചിത്രത്തില്‍ നിന്ന് പിന്മാറാന് വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പിന്മാറുന്നതായി താരം അറിയിച്ചത്. വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും തന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശമാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങണം...
ചിത്രം ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പ്രഖ്യാപിച്ചു. എംഎസ് സ്രീപതിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്
ചെന്നൈ: ആരാധകരോടുള്ള തമിഴ് നടന് വിജയ് സേതുപതിയുടെ സ്നേഹവും സമീപനവും പറഞ്ഞറിക്കാനാവാത്തതാണ്. ആരാധകരില്ലെങ്കില്‍ ഞാനില്ല എന്നു എപ്പോഴും പറയുന്ന സേതുപതി ഫോട്ടോയെടുക്കാനായി ആരാധകനൊപ്പം നിലത്തിരിക്കുന്ന നടന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍...
മെര്‍സല്‍ സിനിമക്കെതിരായ ബി.ജെ.പി നിലപാടിമെതിരെ ആഞ്ഞടിച്ച നടന് വിജയ് സേതുപതി. ഈ രാജ്യത്ത് അഭിപ്രായ സ്വാതന്ത്രമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് ട്വീറ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്രം അടിച്ചമര്‍ത്തുന്നതിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരേണ്ട സമയമാണിതന്നും...