എഇഒയ്ക്ക് നൽകണം എന്ന് പറഞ്ഞായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടതെന്ന് അദ്ധ്യാപിക പറഞ്ഞു.
പുലര്‍ച്ചെ രണ്ടു മണിക്കാണ് പരിശോധന നടത്തിയത്
നേരത്തെ നസീറിന് പതിനായിരം രൂപ കൈക്കൂലി നല്‍കിയെങ്കിലും സ്ഥലം മാത്രമാണ് സര്‍വേ നടത്തിയതെന്നും റോഡ് സര്‍വേക്കായി 20000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരന് പറഞ്ഞു.
വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കൃഷി ഓഫീസറെ പിടികൂടിയത്.
അന്വേഷണം നടക്കുന്നതിനിടെയാണ് കൊട്ടിഘോഷിച്ച് സർക്കാർ ഉദ്ഘാടനം നടത്തിയത്.
ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം
കൊച്ചി: ഗായകന് എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ബോള്‍ഗാട്ടി പാലസിന് സമീപമാണ് എം.ജി ശ്രീകുമാര്‍ അനധികൃതമായി നിര്‍മ്മിച്ചുവെന്ന പരാതിക്കടിസ്ഥാനമുള്ള കെട്ടിടം. കൊച്ചി കളമശ്ശേരി സ്വദേശി...
ഡി.ജി.പി ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരായി ഉയര്‍ന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് വിജിലന്‍സ് പറഞ്ഞു. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത്...