crime4 months ago
‘അവന് മുസ്ലിമാണെന്ന് ഗോരക്ഷാഗുണ്ടകള്‍ കരുതി, ബ്രാഹ്മണനെ കൊന്നതില്‍ അവര്‍ ഇപ്പോള്‍ ഖേദിക്കുന്നു, കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ്
ബജ്റംഗ്ദള്‍ അംഗവും ക്രിമിനലുമായ അനില്‍ ഫരീദാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.19 കാരനായ ആര്യന് മിശ്രയെ കൊലപ്പെടുത്തിയ കേസില്‍ ഗോരക്ഷാഗുണ്ടകളായ അനില്‍ കൗശിക്കടക്കം 4 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.